E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

ചിത്രനിരീക്ഷണം -കാഴ്ചപ്പാട്


യൂനിറ്റ്-5
 ചിത്രനിരീക്ഷണം -കാഴ്ചപ്പാട്
              ചിത്രം എന്നത് കാലഘട്ടത്തിന്റെ കണ്ണാടിയാണ്.  ഒരു ചിത്രം പ്രതിനിധാനം ചെയ്യുന്ന സിംബലുകള്‍ അത് രചിക്കപ്പെടുന്ന കാലഘട്ടത്തിന്റെ സാംസ്‍കാരിക, സാമുദായിക, സാമ്പത്തികരംഗത്തെ മാറ്റങ്ങള്‍ക്ക് വിധേയമായ ആശയപ്രകടനങ്ങളുടെ ഭാഗമാണ്. അതിനാല്‍ത്തന്നെ ചിത്രങ്ങള്‍ രചിച്ച കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി പഠിക്കുകയും വായിക്കുകയും അനുകൂലമായോ പ്രതികൂലമായോ ഉള്ള അഭിപ്രായങ്ങളും നിലപാടുകളും ശരിതെറ്റുകളും നമ്മള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. ആ ചിത്രത്തോടുള്ള നിലപാടുകളിലൂടെ ആ കാലഘട്ടത്തിന്റെ നിലപാടുകളോടുള്ള അനുകൂലവും പ്രതികൂലവുമായ അഭിപ്രായമാണ് പ്രകടമാകുന്നത്.

Reference Paintings
THERE COMES PAPA : RAJA RAVIVARMA 
THE SCREAM : EDVARD MUNCH