E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

ചിത്രരചന-കമ്പ്യൂട്ടറിലൂടെ


യൂനിറ്റ് -6
                         ചിത്രരചന-കമ്പ്യൂട്ടറിലൂടെ
    പുതിയ തലമുറയില്‍പ്പെട്ട ഒരു തൊഴില്‍ മേഖലയാണ്ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ബേയ്സ്ഡ് ആര്‍ട്ട്.അതിനാല്‍തന്നെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആശയങ്ങള്‍ ചിത്രരൂപത്തില്‍ പ്രകടിപ്പിക്കുമ്പോള്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സ്വാധീനം ഉപയോഗിക്കേണ്ടതാണ്.
GRAPHIC SOFTWARES;
(UBUNTU)

    1. GIMP
    2. XPAINT
    3. TUX PAINT
    4. INKSCAPPE
(WINDOWS)
     1. PHOTOSHOP
     2. CORALDRAW
     3. ILLUSTRATOR