E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

ചിത്രനിരൂപണം


യൂനിറ്റ്-1
ചിത്രനിരൂപണം
                  ആസ്വാദനശേഷി, നിരീക്ഷണശേഷി എന്നിവ ഓരോ വ്യക്തിയിലും വേറിട്ടുനില്കന്നതിനാല്‍ ചിത്രനിരൂപണം വ്യത്യസ്തമായിരിക്കും. ക്ലാസ്സില്‍ കുട്ടികളെ ഗ്രൂപ്പായിതിരിച്ച് വിവിധ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രിന്റ് കൊടുത്ത് നിരൂപണം നടത്താന്‍ എളുപ്പമായിരിക്കും.  ഇന്റര്‍നെറ്റില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കാം. 
ചിത്രവായനയ്ക്കനുയോജ്യമായ ചില ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.