E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

കല- ഒരു വ്യവഹാരം


യൂനിറ്റ്-2
കല- ഒരു വ്യവഹാരം
                       കാലത്തിനനുസരിച്ച്    കല     മാറിക്കൊണ്ടിരിക്കുന്നു.   ഗുഹാചിത്രങ്ങളില്‍ ആരംഭിച്ച ചിത്രശില്പകല ഇന്ന് ചുവരില്ലാതെ കമ്പ്യൂട്ടര്‍ഗ്രാഫിക്സ് വരെ എത്തിനില്‍ക്കുന്നു.  കലകളില്‍ വരുന്ന മാറ്റം സാഹിത്യത്തിനു മുമ്പെ തന്നെ ചിത്രകലകളിലാണ് സംഭവിക്കുന്നത്. കലാപ്രസ്ഥാനങ്ങള്‍ ചിത്രകലകളില്‍ നേരത്തെ സംഭവിക്കുന്നു.  കലകളിലെ ആശയതലത്തിലും രചനയുടെ സാങ്കേതിക തലങ്ങളിലും മാറ്റം ഉണ്ടാകുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ ചിഹ്നങ്ങളാണ്.