E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

സ്വതന്ത്രരചന


യൂനിറ്റ്-3
സ്വതന്ത്രരചന
                              സാമൂഹിക തിന്മകളെ തിരിച്ചറിഞ്ഞ് അതിനോടു പ്രതികരിക്കാനുള്ള ഒരായുധമാക്കി രചനനിര്‍വഹിക്കുമ്പോഴാണ് ഒരു കലാകാരന്‍ സാമൂഹികപ്രതിബദ്ധതയാര്‍ജിക്കുന്നത്. നിലവിലുള്ള സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിച്ച് സ്വതന്ത്രമായി രചന നടത്താനുള്ള കഴിവ് കുട്ടികള്‍ നേടേണ്ടതുണ്ട്.            പ്രശസ്ത ചിത്രകാരന്മാരുടെ സാമൂഹികപ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ ക്ലാസ്സില്‍ കാണിക്കണം.